ചെക്കോവ്,ആന്റോൺ (Chekhov,Anton)

മൂന്നു വർഷം (Moonnu varsham) - കോഴിക്കോട്: (Kozhikkode) ഇൻസൈറ്റ് പബ്ലിക്ക, (Insight Publica) 2021 - 159p.

നിങ്ങൾ നിങ്ങളെതന്നെ ഒന്നു നോക്കൂ! എത്ര മോശമായിട്ടാണ് ജീവിക്കുന്നതെന്ന് കാണൂ!’ എന്ന് ആളുകളോട് നേരെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ഇത് മനസ്സിലാക്കണമെന്നതാണ് പ്രധാനം. അത് മനസ്സിലാക്കികഴിഞ്ഞാൽ അവർ കൂടുതൽ മെച്ചപ്പെട്ട മറ്റൊരു ജീവിതം തീർച്ചയായും സ്വയം വാർത്തെടുത്തുകൊള്ളും.“ _അന്തോൻ ചേക്കൊവ് ചെക്കോവിന്റെ പ്രശസ്ത കൃതി വീണ്ടും മലയാളത്തിൽ

9789389804201


Russian literature-Novel

M891.733 / CHE/M

Powered by Koha