വിനോദ്,ടി.പി (Vinod,T.P)

സത്യമായും ലോകമേ (Sathyamayum lokame) - കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2021 - 84p.

ചിരപരിചിതമായനിര്‍വചനങ്ങളില്‍ നിന്നും ആശയങ്ങളെ സ്വതന്ത്രമാക്കുന്ന പ്രക്രിയയാണ് വിനോദിന് എഴുത്ത്. വസ്തുക്കളില്‍നിന്ന് വേര്‍പെടുന്നതോടെ വാക്കുകള്‍ കാത്തുസൂക്ഷിക്കുന്ന ഒരു നിശ്ശ്ദതഈ കവികളിലുണ്ട് .തന്‍റെ ദെെനന്ദിനജീവിതാവസ്ഥകളെ നിത്യനൂതനമാക്കുന്നഭാവനയുടെ രസവാദവിദ്യ ഈ കവിതക്കൂട്ടിലുണ്ട്. ഉഴുന്നുവടയും ജീവിതവും, അകലങ്ങളുടെ കവിതകള്‍, ആവിഷ്കാരസ്വാതന്ത്ര്യം, സത്യമായും ലോകമേ..., കുഴിമടി, ഗസല്‍ നെയ്യുന്നു,ദിശകളില്‍ തുടങ്ങിയ 51 കവിതകള്‍.

9789354820885


Malayalam poetry-Poem

M894.8121 / VIN/S

Powered by Koha