ശോഭീന്ദ്രൻ (Sobhindran)

മോട്ടോർസൈക്കിൾ ഡയറീസ് ജോണിനൊപ്പം (Motorcycle diaries johninoppam) / - കോഴിക്കോട്: (Kozhikkode:) മാതൃഭൂമി, (Mathrubhumi,) 2021. - 184p.

ലോകത്തിലെ ആദ്യത്തെ ജനകീയ സിനിമാ വേദിയായ ഒഡേസയും അതിലൂടെ സാക്ഷാത്ക്കരിച്ച അമ്മ അറിയാൻ എന്ന ചലച്ചിത്രവും. അതിന്റെ വഴികളിലൂടെ ചെ ഗുവേരയുടെ പ മോട്ടോർസൈക്കിൾ ഡയറീസിനെ അനുസ്മരിപ്പിക്കുംവിധം കേരളത്തിലങ്ങോളമിങ്ങോളം മോട്ടോർബൈക്കിൽ പാഞ്ഞുപോയ രണ്ടുപേർ. ജോൺ എബ്രഹാമും പ്രൊഫ. ശോഭീന്ദ്രനും

9789391451851


Film--Memories

M791.43 / SOB/M

Powered by Koha