ഗോപീകൃഷ്ണൻ, പി എൻ (Gopeekrishnan, P N)

ബിരിയാണിയും മറ്റു കവിതകളും (Biriyaniyum mattu kavithakalum) - Kottayam DC Books 2017 - 102 p.

മരിച്ചവരുടെ നെറ്റിയിൽ ടൈഗർബാം പുരട്ടിക്കൊടുക്കുന്നതാണ് ഗഡീ ഇന്നത്തെ കവിത എന്ന്, കവിത പോലും അസംബന്ധമാവുന്ന അവസ്ഥയെക്കുറിച്ച് കവി വിഷാദിക്കുന്നുണ്ട്. എങ്കിലും സ്വതന്ത്രചിന്തകളും ഭാവനയും ഏതു സമയത്തും വെടിയേറ്റു വീഴാവുന്ന ഈയൊരു കാലത്ത് മനുഷ്യബന്ധങ്ങളെ സാധ്യമാക്കുന്ന ഇത്തരം സംവാദങ്ങളുടെ നാവുകൾ നമുക്കെത്രമേൽ വിലപ്പെട്ടതാണ്.

9789352821037

M894.8121 / GOP/B
Managed by HGCL Team

Powered by Koha