സുരേഷ് മണ്ണാറശ്ശാല (Suresh Mannarassala)

പരിസ്ഥിതിയും ജൈവവൈവിധ്യവും (Paristhithiyum jaivavaividhyavum) - കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2020 - 175p.


ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന അടിസ്ഥാന ശാസ്ത്രപാഠങ്ങളെ സമഗ്രമായി അവതരിപ്പിക്കുന്നു അറിവുകളുടെ പുസ്തകം എന്ന പരമ്പരയിലൂടെ. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായ പുസ്തകങ്ങളടങ്ങിയ ഈ പരമ്പരയില്‍ പരിസ്ഥിതിപഠനം, ഭൗതികശാസ്ത്രം, രസതന്ത്രം, ജനിതകശാസ്ത്രം, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. ജൈവവൈവിധ്യവും പ്രകൃതിയുടെ അനുബന്ധഘടകങ്ങളും ചേര്‍ ന്നതാണ് പരിസ്ഥിതി. വിവിധയിനം ജീവികളും സസ്യങ്ങളും പക്ഷി കളും സൂക്ഷ്മജീവികളും ഷഡ്പദങ്ങളും എല്ലാമിതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പ്രകൃതി പ്രതി ഭാസങ്ങള്‍മൂലം ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന. ജീവജാലങ്ങള്‍ അവയുടെ ആവാസവ്യവസ്ഥ ഇവയെല്ലാം ഉള്‍പ്പെടുന്ന ജൈവവൈവിധ്യം, പരിസ്ഥിതിയുടെ ഘടകങ്ങള്‍, നിര്‍വചനം, പരിസ്ഥിതി വ്യൂഹം, പരിസ്ഥിതി അവബോധം, വിഭവങ്ങള്‍, വിവിധയിനം ആവാസവ്യവസ്ഥകള്‍, വനങ്ങള്‍ തുടങ്ങിവിവിധ വിഷയങ്ങളെ വിശദമായി അവതരിപ്പിക്കുന്ന പുസ്തകം.

9789387169319


Nature and environment
Ecology
Biodiversity

M333.7 / SUR/P

Powered by Koha