രാജീവ് ശിവശങ്കർ (Rajiv shivasankar)

നാഗഫണം (Nagaphanam) - കോട്ടയം (Kottayam) ഡിസി ബുക്‌സ് (DC books) 2020 - 183p.

ഇതിഹാസങ്ങൾ ഒളിച്ചുവച്ച രഹസ്യങ്ങളുടെ മഹാഭാരത കലവറയിൽനിന്ന് ഒരു പുതുനോവൽ കൂടി - നാഗഫണം. ലോകം മനുഷ്യരുടേതു മാത്രമല്ലെന്ന തിരിച്ചറിവിലൂടെ വിസ്മയങ്ങളുടെ നാഗലോകത്തേക്കു വാതിൽ തുറക്കുന്ന നോവലിലൂടെ അനന്തനും വാസുകിയും തക്ഷകനും കാർക്കോടകനുമെല്ലാം ഒരിക്കൽക്കൂടി മലയാളിയുടെ ഭാവനാലോകത്തിലേക്ക് എത്തുന്നു.

9789353903916


Malayalam novel

M894.8123 / RAJ/N

Powered by Koha