രതീഷ് ,കെ.എസ് (Ratheesh,K.S)

കേരളോല്പത്തി (Keralolpathi) - കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2020 - 96p.

പുതുകഥയുടെ ജ്വലനാവിശേഷം സ്വായത്തമാക്കിയ കഥാകാരന്മാരിലൊരാളായ കെ എസ് രതീഷിന്‍റെ ഏറ്റവും പുതിയ കഥാ സമാഹാരം. വിവിധ ആനുകാലികങ്ങളില്‍ വെളിച്ചം കണ്ട പന്ത്രണ്ട് കഥകള്‍. പ്രമേയവൈവിധ്യം ഈ രചനകളെ അസാധാരണമായ വായനാനുഭവമാക്കുന്നു.

9789353906214


Malayalam short story -Fiction

M894.8123 / RAT/K

Powered by Koha