രാഹുൽ മണപ്പാട്ട് (Rahul Manappatt)

പെറ്റോടം (Pettodam) - കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2020 - 78p.

പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ രാഹുല്‍ മണപ്പാട്ടിന്‍റെ ആദ്യ കവിതാസമാഹാരം. പെറ്റോടം, സ്വവര്‍ഗാനുരാഗികളുടെ 377 പ്രണയവാചകങ്ങള്‍, കേരളപാഠാവലി, പാപികളുടെ തിരുമുറിവ് തുടങ്ങി ഇരുപത്ത‍ഞ്ചോളം കവിതകള്‍. ബിംബകല്പനയിലും പ്രമേയസ്വീകാര്യതയിലും തികച്ചും നൂതനമായ ഒരു ഭാവതലം ഈ രചനകളിലൂടെ പ്രോജ്ജ്വലമാകുന്നു

9789353906368


Malayalam poem

M894.8121 / RAH/P

Powered by Koha