എന്ന് സ്വന്തം;ഇഷ്ടപ്പെട്ട എഴുത്തുകാർക്ക് ഒരു കത്ത് (Enn swantham;Ishtappetta ezhuthukarkk oru kath) - കോട്ടയം (Kottayam) ഡിസി ബുക്‌സ് (DC Books) 2020 - 143p.

വായനക്കാർ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരോട് പറയാൻ കാലങ്ങളായി മനസ്സിൽ സൂക്ഷിച്ച വരികളാണ് ഈ പുസ്തകം. ഗബ്രിയേൽ ഗാർസിയ മാർകേസിന് അദ്ദേഹത്തിന്റെ മകൻ റോഡ്രിഗോ ഗാർസിയ എഴുതിയ കത്തിൽ ആരംഭിക്കുന്ന ഈ പുസ്തകത്തിൽ വായനക്കാർ അവരുടെ വായനാനുഭവങ്ങളും സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ചും പങ്കുവയ്ക്കുന്നു.

9789353906047


Malayalam letters -Collection
writers-Authors
World literature

M894.8126 / ENN

Powered by Koha