സച്ചിദാനന്ദൻ (Satchidanandan)

ഒരു ചെറിയ വസന്തം(Oru cheriya vasantham) - കോട്ടയം (Kottayam) ഡിസി ബുക്‌സ് (DC Books) 2020 - 94p.

മാനവചരിത്രം ഇതുവരെ കടന്നുപോകാത്ത സന്ദർഭങ്ങളിലൂടെ സഞ്ചരിക്കുന്ന കാലത്തിന് അഭിമുഖം നില്ക്കുന്ന കവിതകൾ. സമൂഹത്തിന്റെ എല്ലാ വശത്തേക്കും ശിരസ്സ് തിരിച്ചുകൊണ്ട് കവിതയെ അനുഭൂതികളുടെ ചരിത്രനിർമ്മാണത്തിന്റെ ഭാഗമാക്കുകയാണ് സച്ചിദാനന്ദൻ. കവിയുമായി ഫലസ്തീനിലെ യുവ കവി അസ്‌മോ അസയ്‌സേ നടത്തിയ മുഖാമുഖം അനുബന്ധമായി ചേർത്തിരിക്കുന്നു.

9789353907105


Malayalam poetry-Poems

M894.8121 / SAT/O

Powered by Koha