അജയ് പി മങ്ങാട്ട് (Ajay P Mangatt)

പറവയുടെ സ്വാതന്ത്ര്യം (Paravayude swathanthryam) - 2 - കോട്ടയം (Kottayam) ഡിസി ബുക്‌സ് (DC Books) 2020 - 208p.

മനുഷ്യാവസ്ഥയെ നിശിതമായി പ്രശ്‌ന വല്‍ക്കരിക്കുകയും ഭാവനയെ ഉജ്ജ്വലിപ്പിക്കുകയുംചെയ്ത രചനകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പഠനകൃതി. ലോകസാഹിത്യത്തിന്റെയും മലയാളസാഹിത്യത്തിന്റെയും ഗാഢവായന വൈയക്തികമായും വൈകാരികമായും തന്നില്‍ എന്താണ് അവശേഷിപ്പിക്കുന്നതെന്നുള്ള ഒരു അന്വേഷണംകൂടിയാണിത്. അജയ് പി. മങ്ങാട്ടിന്റെ പുതിയ പുസ്തകം.

9789353901905


Malayalam essays
Study

M894.812409 / AJA/P
Managed by HGCL Team

Powered by Koha