ചന്ദ്രമോഹൻ, പൂന്തോട്ടം (Chandramohan, Poonthottam)

ക്രിയാ പ്രപഞ്ചം (Kriyaa prapancham) - തിരുവനന്തപുരം (Thiruvananthapuram) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (Kerala Bhasha Institute) 2020 - 308p.

സംസ്കൃതഭാഷയുടെ അനന്തസാധ്യതകളെ പരമാവധി അനാവരണം ചെയ്യാനുതകുന്ന ക്രിയാപദങ്ങൾ,വിശേഷണങ്ങൾ,അവ്യയങ്ങൾ കൃദന്താദികളായ വ്യത്യസ്തരൂപങ്ങൾ എന്നിങ്ങനെ വ്യാകരണസംബന്ധമായ എല്ലാ അടിസ്‌ഥാനവിവരങ്ങളും ലളിതവും സുഗ്രഹവുമായ രീതിയിൽ പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥം.

9788120048621


Sanskrit language-Grammar
Linguistics

M491.25 / CHA/K

Powered by Koha