വിനോയ് തോമസ് (Vinoy Thomas)

പുറ്റ് (Putt) - കോട്ടയം (Kottayam) ഡിസി ബുക്‌സ് (DC Books) 2021 - 382p.

കുടുംബം മതം പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് ഈ പുറ്റ്. കാടത്തില്‍ നിന്നും സംസ്കൃതിലേയ്ക്ക് വളരാന്‍ പേടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടു ജീവിതം ആരംഭിച്ച നാള്‍ മുതലുള്ള മനുഷ്യകാലത്തിന്റെതുകൂടിയാണ്.

9789353904098


Malayalam Novel

M894.8123 / VIN/P

Powered by Koha