രാജൻ തിരുവോത്ത് (Rajan Thiruvoth)

കാഴ്‌ച;ലോക നാടകചരിത്രം (Kazhcha;Loka nataka charithram) - തിരുവനന്തപുരം (Thiruvananthapuram) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (Kerala Bhasha Institute) 2019 - 483p. plates.

നാടാകാന്തം കവിത്വം എന്നത് ഏറെ പ്രസിദ്ധമായ പരാമര്‍ശമാണ്. വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷകളിലായി ശ്രദ്ധേയങ്ങളായ നിരവധി നാടകങ്ങള്‍ പിറന്നിട്ടുണ്ട്. അവയിലെല്ലാം അതത് നാടിന്റെ സാമൂഹിക - സാംസ്കാരിക അപഗ്രന്ഥമാണുള്ളത്. ലോകത്തിലെ പ്രധാനപ്പെട്ട നാടക കൃത്തുകളെക്കുറിച്ചും നാടകത്തെക്കുറിച്ചുമുള്ള ചരിത്രം പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.

9788120048423


World drama -history

M809.2 / RAJ/K

Powered by Koha