രാജശേഖരൻ,പി.കെ (Rajasekharan,P.K)

മലയാളിയുടെ മാധ്യമ ജീവിതം (Malayaliyude madhyama jeevitham) - തിരുവനന്തപുരം (Thiruvananthapuram) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (kerala bhasha institute) 2019 - 183p.

മലയാള മാധ്യമ ലോകത്തെ സൈദ്ധാന്തികമായും ചരിത്രപരമായും അപഗ്രന്ഥിക്കുന്ന പഠനഗ്രന്ഥം.കേരളാധുനികത്വത്തിന്റെയും മലയാളിയുടെ രാഷ്ട്രീയ സാംസ്കാരിക അവബോധത്തിന്റെയും രൂപപെടലില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വിശകലന വിധേയമാകുന്നു. ഒരേസമയം മാധ്യമ ചരിത്രവും മാധ്യമ സിദ്ധാന്തവുമാണ് ഈ ഗ്രന്ഥം

9788120046856


Malayalam journalism
Media and communication
Media broadcasting
News

M070.4 / RAJ/M
Managed by HGCL Team

Powered by Koha