സുകുമാർജി,എം (Sukumarji,M)

പന്ത്രണ്ട് അകനാടകങ്ങൾ (Panthrand aka nadakangal) - കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020 - 120p.

ഈ നാടകങ്ങൾ അകനാടകങ്ങൾ എന്നു വിളിക്കപ്പെട്ടിരിക്കുന്നു. അന്തഃസംഘർഷങ്ങളായിരിക്കുകയും അരങ്ങിലെത്താൻ വിസമ്മതിക്കുകയും ചെയ്യുന്ന ശില്പങ്ങളാണിവ. നിങ്ങൾ വായിക്കുന്നതോടെയും ഒരനുസ്മരണമെന്ന നിലയ്ക്ക് അതിനു ശേഷവും സ്വന്തം ഹൃദയവേദിയിൽ അരങ്ങേക്കേണ്ടവയാണ് അകനാടകങ്ങൾ.

9788194899907


Malayalam drama
Malayalam play

M894.8122 / SUK/P
Managed by HGCL Team

Powered by Koha