K G, Sankarapilla (et al)

വെട്ടുവഴി കവിതകൾ ( Vettuvazhi Kavithakal) - 2 - കോട്ടയം (Kottayam) ഡിസി ബുക്ക്സ് (DC BOOKS) 2012 - 96 p.

കറുത്ത ദിനങ്ങളുടെ ആവര്‍ത്തനം ഇല്ലാതിരിക്കാന്‍വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് ഈ കറുത്ത പുസ്തകം. ഹിംസ അതിന്റെ എല്ലാ ക്രൗര്യങ്ങളോടും ധാര്‍ഷ്ട്യങ്ങളോടുംകൂടി നമ്മുടെ സമൂഹത്തെ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തില്‍, സംസ്‌കാര ത്തില്‍, സമൂഹത്തില്‍, കുടുംത്തില്‍- പ്രകൃതിയുടെയും സംസ്‌കൃ തിയുടെയും നേരേ മനുഷ്യന്‍ നടത്തുന്ന ഹിംസാത്മകതയ്‌ക്കെതിരെ ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട കവിതകള്‍ സമാഹരിച്ചുകൊണ്ട് പ്രതികരിക്കുകയാണ് ഡി സി ബുക്‌സ്. മാനുഷികതയുടെയും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഭാവി പ്രതീക്ഷിച്ചുകൊണ്ട്.

9788126435692


Malayalam Literature
Malayalam Poem

M894.8121

Powered by Koha