രാജരാജ വർമ്മ, എ. ആർ. (Rajarajavarma, A. R.)

സാഹിത്യസാഹ്യം (Sahithyasahyam) / - തൃശൂർ: (Thrissur:) കേരള സാഹിത്യ അക്കാഡമി, (Kerala Sahitya Academi,) 1989. - 194p.

ഗദ്യസാഹിത്യരചനയ്‌ക്ക് മാർഗദർശനം നൽകാനുതകുന്ന പ്രാമാണികഗ്രന്ഥങ്ങളിൽ പ്രഥമഗണനീയമായ സ്ഥാനമാണ് സാഹിത്യസാഹ്യത്തിനുള്ളത്. മലയാളഭാഷയെ ശാസ്‌ത്രീയാടിസ്ഥാനത്തിൽ വ്യവസ്ഥപ്പെടുത്തുന്നതിന് എ ആർ രാജരാജവർമ്മ നിർമിച്ച പ്രാമാണികഗ്രന്ഥങ്ങളിൽ സവിശേഷപ്രാധാന്യമർഹിക്കുന്ന ഉത്കൃഷ്‌ടഗ്രന്ഥം.


Malayalam literature

M808 / RAJ/S

Powered by Koha