ശകുന്തളാദേവി (Shakunthaladevi)

അപാര ഓർമശക്തി നേടാം,പരിശീലിക്കാം (Apaara ormasakthi nedaam,pariseelikkam) - കോട്ടയം ഡിസി ബുക്‌സ് 2019 - 230p.

തലച്ചോറിനെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തി ഓർമശക്തിയും ഏകാഗ്രതയും വർധിപ്പിക്കാനുള്ള എളുപ്പവഴികൾ പരിചയപ്പെടുത്തുന്ന പുസ്തകം. അപാര ഓർമശക്തി ആർജിക്കാൻ ഹ്യൂമൻ കമ്പൂട്ടർ എന്നറിയപ്പെടുന്ന ശകുന്തളാദേവി പങ്കുവെയ്ക്കുന്ന പ്രായോഗിക പാഠങ്ങൾ. ഓർമശക്തിയെ ഉത്തേജിപ്പിച്ച് മികവുറ്റ മനസ്സിന്റെ ഉടമയാകാൻ നിങ്ങളോരോർത്തർക്കും ഒരു സുവർണാവസരമാണ് ഈ പുസ്തകം നൽകുന്നത്.

9789352825806


Memory
Mnemonics

M153.14 / SAK/A

Powered by Koha