അരവിന്ദാക്ഷൻ,വി (Aravindakshan,V)

സമന്വയവും സംഘർഷവും (Samanvayavum samgharshavum) - 2 - തൃശൂർ (Thrissur) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (Kerala sasthrasahithya parishad) 2017 - 168p.

ഭാരതീയ സംസ്‌കാരത്തെ പ്രതിലോമകര മായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അധികവും ഇവിടെ നടന്നിട്ടുള്ളത്. ഇതിനെ ചെറുക്കുന്നതിനും, നമ്മുടെ സംസ്‌കാര ത്തിന്റെ മുഖ്യ പ്രവണതകളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതിനുമാണ് അരവിന്ദാക്ഷന്‍ മാഷ് ഈ ഗ്രന്ഥത്തില്‍ ശ്രമിച്ചിട്ടുള്ളത്. ഭാരതീയ സംസ്‌കാരത്തിന്റെ ജനകീയസ്വഭാവത്തെയും വൈവിധ്യത്തേയും ഈ പുസ്തകം ഉയര്‍ത്തി പ്പിടിക്കുന്നു. ഈ ഗ്രന്ഥത്തിന് കേരളത്തിലെ പ്രമുഖ സാഹിത്യസംസ്‌കാര പഠിതാക്കളില്‍ ഒരാളായ ഡോ.സുനില്‍ പി ഇളയിടം തയ്യാറാക്കിയ പഠനം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.


Indian culture
Indian society-hitory
Social classes

M306.0954 / ARA/S

Powered by Koha