സിദ്ധാർത്ഥൻ, പി. എം (Sidharthan, P. M)

ബഹിരാകാശ പര്യവേഷണം;ശാസ്ത്രവും സാങ്കേതികവിദ്യയും (Bahiraakasa paryaveshanam) / - 2nd ed. - തൃശൂർ: (Thrissur:) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, (Kerala sasthrasahithya parishad,) 2016. - 399p.

ഈ പ്രപഞ്ചത്തില്‍ നാം തനിച്ചാണോ? നക്ഷത്രങ്ങള്‍ എണ്ണുന്ന ഉപഗ്രഹമോ? പ്രപഞ്ചത്തിന്റെ എക്‌സ്‌റേ ഫോട്ടോഗ്രാഫ് എങ്ങനെയെടുക്കും ബഹിരാകാശത്തില്‍ ഒരു ഷട്ടില്‍യാത്രയോ? മനുഷ്യന്‍ സാഹസികമായി ബഹിരാകാശം കീഴടക്കിയതിനെക്കുറിച്ചും ബഹിരാകാശ ഗവേഷണത്തിന്റെ വിവിധ ശാസ്ത്ര സാങ്കേതികവിദ്യകളെക്കുറിച്ചും വിശദമായി വിവരിക്കുന്ന ഗ്രന്ഥം. നൂറില്‍പരം ഇമേജുകളും ഫോട്ടോകളും. രണ്ടു ദശാബ്ദത്തിലധികം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ ശാസ്ത്രജ്ഞനും സെന്റര്‍ ഫോര്‍ സ്‌പേസ് സയന്‍സ് & ടെക്‌നോളജി എഡൃുക്കേഷന്‍ ഇന്‍ ഏഷ്യ & പസഫിക്ക് എന്ന സ്ഥാപനത്തില്‍ ഫാക്കല്‍റ്റിയുമായി പ്രവര്‍ത്തിച്ച പി എം സിദ്ധാര്‍ത്ഥന്റെ പ്രൗഢരചന.


Astronomy--Astronautics
Space science

M629.4 / SID/B
Managed by HGCL Team

Powered by Koha