കോട്സ്,ഡേവിഡ് എം (Kotz,David M)

മുകളിൽ നിന്നുള്ള വിപ്ലവം;സോവിയറ്റ് തകർച്ചയുടെ അന്തർനാടകങ്ങൾ (Mukalil ninnulla viplavam;soviet thakarchayude anthar natakangal) - തൃശൂർ (Thrissur) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (Kerala sasthrasahithya parishad) 2019 - 528p.

സോവിയറ്റ്‌വ്യവസ്ഥയുടെ തകര്‍ച്ചയെപ്പറ്റി പലവിലയിരുത്തലുകളുണ്ട്. താഴെതട്ടിലുള്ള ജനകീയപ്രക്ഷോഭമാണെന്നും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അപ്രായോഗികതയാണെന്നും കരുതുന്നവരുണ്ട്. ചിലര്‍ വിദേശകരങ്ങളുടെ പങ്കും നേതൃത്വത്തിന്റെ വഞ്ചനയും കാരണമായി കരുതുന്നു. ഇതിലെല്ലാം സത്യത്തിന്റെ അംശങ്ങളുണ്ട്. അതോടൊപ്പം ഭരണകൂടത്തിലെയും പാര്‍ട്ടിയിലെയും വരേണ്യവിഭാഗമാണ് തകര്‍ച്ചക്ക് മുഖ്യകാരണമെന്ന വാദഗതിയും ശക്തമാണ്. ഈയൊരു നിരീക്ഷണത്തെ കണക്കുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തില്‍ വിശദീകരിക്കുന്ന ഗ്രന്ഥം.

9789387807143


Soviet Union--Former Soviet republics
Politics and government
Economic history

M338.947 / KOT/M
Managed by HGCL Team

Powered by Koha