തോമസ് ജോർജ് (Thomas George)

അക്കങ്ങളുടെ ചരിത്രം (Akkangalude Charithram) - തൃശൂർ: (Thrissur:) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, (Kerala sasthrasahithya parishad,) 2015 - 135p.

ജന്തുമൃഗാദികൾക്ക് എണ്ണുവാൻ കഴിവുണ്ടോ? മനുഷ്യൻ എന്നാണ് എണ്ണുവാൻ തുടങ്ങിയത്? എന്തുകൊണ്ടാണ് കൂട്ടുവാനും കുറയ്ക്കുവാനും കഴിയുന്നത്? അക്കങ്ങൾക്കു പിന്നിൽ ഒരു ശാസ്ത്രം ഉണ്ടോ? ശാസ്ത്രലോകത്തിന് ഇന്ത്യ നൽകിയ ഏറ്റവും വലിയ സംഭാവനയാണ് സംഖ്യാശാസ്ത്രം.


Mathematics
mathematical numbers

M510 / THO/A

Powered by Koha