അനിതാ നായർ (Anitha Nair)

കാക്കേ കാക്കേ കൂടെവിടെ (Kakke kakke koodevide) - 2 - കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2018 - 126p.

ഇതുവരെ നമ്മള്‍ പോയിട്ടില്ലാത്തൊരു സ്ഥലത്ത് എത്തുമ്പോള്‍ അവിടം പണ്ടു പോയതുപോലെ തോന്നും. അത് അവിടത്തെ ആളുകളോ ഭൂപ്രകൃതിയോ കൊണ്ടാവണമെന്നില്ല. പലപ്പോഴും അത് വിശദീകരിക്കാന്‍ കഴിയാത്ത മറ്റെന്തെങ്കിലും കാരണങ്ങളാലാവും…

അനിതാ നായരുടെ സവിശേഷമായ നിരീക്ഷണപാടവവും അവതരണഭംഗിയും തെളിയുന്ന ഈ യാത്രാനുഭവങ്ങളില്‍ സ്വന്തം ജന്മഗ്രാമവും ഇന്ത്യയിലും വിദേശത്തുമുള്ള നഗരങ്ങളും നാടുകളും സമ്മാനിച്ച ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്നു.

പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായരുടെ യാത്രാവിവരണഗ്രന്ഥം.

9788182676657


Travelogue
World travel-women writer

M913 / ANI/K
Managed by HGCL Team

Powered by Koha