നാരായണൻ,സി.പി (Narayanan,C.P)

ശാസ്ത്രബോധം നൂറ്റാണ്ടുകളിലൂടെ (Sasthrabodham noottandukaliloode) - 3rd ed. - തൃശൂർ: (Thrissur:) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, (Kerala sasthrasahithya parishad,) 2018. - 167p.

ശാസ്ത്രസാങ്കേതികവിപ്ലവത്തിന്റെ നൂറ്റാണ്ടായിരുന്നു ഇരുപതാംനൂറ്റാണ്ട്. ശാസ്ത്രസാങ്കേതികവിദ്യകൾ ദന്തഗോപുരസൃഷ്ടികളാണെന്ന ധാരണയെക്കൂടി മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾ സജീവമാകുമ്പോൾ തന്നെ ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ശാസ്ത്രവിരുദ്ധചിന്തകളും ഉടലെടുത്തു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇന്ത്യയിലും കേരളത്തിലും ഇവ പ്രകടമായി. അതിനാൽ കേരളത്തിന് നഷ്ടപ്പെട്ട പുരോഗതി വീണ്ടെടുക്കണമെങ്കിൽ ഇരുപതാംനൂറ്റാണ്ട് പിന്തുടർന്ന പാതയിലൂടെ നീങ്ങണം. യുക്തിചിന്തയെ, ശാസ്ത്രബോധത്തെ വഴിവിളക്കായി പുനഃസ്ഥാപിക്കണം. ഇത്തരം ചിന്തകൾക്ക് വഴി തുറക്കുന്ന ഗ്രന്ഥം.


science society
Scientific temper
science knowledge
science and religion

M509 / NAR/S

Powered by Koha