എ റസലൂദിന്‍ (Rasaludeen, A)

സി ജെ തോമസ് - ഒരു നാടകകാരന്റെ രൂപവത്കരണം (C J THOMAS ORU NATAKAKARANTE ROOPAVATHKARANAM) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2019 - 331 p.

സി.െജ. േതാമസിെന്റ സര്‍ഗ്ഗാത്മകരചനകെളയും ചിന്താ്രപധാനമായ രചനകെളയും റസലുദീന്‍ സമാന്തരമായി ദര്‍ശിക്കുന്നു. നാലു ഘട്ടങ്ങൡലായി ര്യുു വിഭാഗങ്ങളായി അവെയ അേദ്ദഹം േവര്‍തിരിക്കുന്നു. െറാമാന്റിക്, െറാമാന്റിക് റിബല്‍, ക്ലാസ്സിക്, അപചയം എന്നിങ്ങെനയാണ് ആ വിഭജനം. നാടകങ്ങൡും ഉപന്യാസങ്ങൡും സമാന്തരമായി ഇൗ ഘട്ടങ്ങള്‍ അേദ്ദഹം കെ്യുത്തുന്നു. അവയുെട ്രപേത്യകതകള്‍ എെന്താെക്കയാെണന്ന് േസാദാഹരണം അേദ്ദഹം ്രപകാശിപ്പിക്കുകയും െചയ്യുന്നു. നാടകകൃത്തും ഉപന്യാസകാരനും ഒേര വ്യക്തിത്വത്തില്‍ സേമ്മൡക്കുന്നതുമൂലം സംഭവിക്കാവുന്ന സംഘര്‍ഷാത്മകതയും െെവരുദ്ധ്യങ്ങളും എെന്തല്ലാെമന്നും സൂക്ഷ്മബുദ്ധിേയാടുകൂടി അേദ്ദഹം വിശകലനംെചയ്ത് അവതരിപ്പിക്കുകയും െചയ്യുന്നു.

9789353900854


Malayalam Literature
Malayalam Study

M894.812209 / RAS/C

Powered by Koha