സാറാ ജോസഫ് (Sara Joseph)

മാറ്റാത്തി (Mattathi) - 1 - തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 2003. - 216p..

.'ആലാഹയുടെ പെണ്മക്കള്‍' എന്ന നോവലിന്റെ മറുപാതിയാണ്‌ മാറ്റാത്തി. ലൂസിയുടെ വളര്‍ച്ചയും കാഴ്ചകളുമാണ്‌ ഈ കൃതിയില്‍ ചേതോഹരമായി നിറയുന്നത്‌. ചരിത്രത്തിന്റെ നെടുങ്കന്‍ പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ്‌ ലൂസി സഞ്ചരിക്കുന്നത്‌.മലയാള നോവല്‍ മറന്നു വച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ഈ നോവല്‍ ആവിഷ്കരിക്കുന്നു


9788122603132


Malayalam Literature
Malayalam Novel

M894.8123 / SAR/M

Powered by Koha