ആനന്ദ് (Anand)

ജൈവമനുഷ്യൻ (Jyva Manushyan) - 6 - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2002. - 257p..

ഇവിടെ നാം ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന വസ്തു മനുഷ്യനാണ്. മനുഷ്യനെ നാം തനിച്ചെടുത്ത്, ബന്ധങ്ങള്‍ അറുത്തുകളഞ്ഞ് നോക്കിക്കാണുവാന്‍ ഉദ്ദേശിക്കുന്നില്ല. അവനെ അവനെക്കാള്‍ വിശാലമായ ഒന്നിന്റെ ഒരംശം അഥവാ ഒരു അവയവം ആയി നാം കാണുന്നു. അങ്ങനെ ഒരവയവമായിരിക്കുന്നതുകൊണ്ട് അവനെ സംബന്ധിക്കുന്ന എല്ലാറ്റിനെയും നമുക്ക് കൂടുതല്‍ വിശാലമായ ആ ഒന്നിന്റെ പശ്ചാത്തലത്തില്‍ ദര്‍ശിക്കേണ്ടിവരും അവന്റെ അസ്തിത്വം,സ്വഭാവം, ബന്ധങ്ങള്‍, ആഗ്രഹങ്ങള്‍, പരിവര്‍ത്തനം എല്ലാം അവസാനിക്കാത്ത ഒരു ചര്‍ച്ചയാകാം ഇത്. പരിമിതികളുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് അവസാനമില്ലാത്തതായി തോന്നുന്ന ഈ വിഷയത്തിന്റെ സാദ്ധ്യമായ ഒരറ്റത്തെയെങ്കിലും സ്പര്‍ശിക്കുവാന്‍ ശ്രമിക്കുകയാണ് നാം.

9788171302178




Malayalam Literature
Malayalam Essays Study

M894.812409 / ANA/J

Powered by Koha