ഇഎംഎസ് (EMS)

വേദങ്ങളുടെ നാട് (Vedangalude naadu) - 5 - തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2019 - 52p.

പുരാതന ഭാരതീയസംസ്കാരത്തിന്റെ ദീപ്തവും ഇരുളടഞ്ഞതുമായ വശങ്ങളെ വിമർശനാത്മകമായി നോക്കിക്കാണാനുള്ള ഒരു ശ്രമമാണ് വേദങ്ങളുടെ നാട്. വർണ്ണ വ്യവസ്ഥ ഇന്ത്യൻ സമൂഹത്തെ സ്വാധീനിച്ചതെങ്ങനെ എന്ന് വിലയിരുത്താനും ഇഎംഎസ് ഈ പുസ്കതകത്തിൽ ശ്രമിക്കുന്നുണ്ട്.

9789382328810


Vedic period-indian history
Veda- hinduism

M294.5921 / EMS/V

Powered by Koha