കെ എൻ പണിക്കർ;ചരിത്രമെന്ന പോർക്കളം (K N Panikkar; Charithramenna porkkalam) - തിരുവനന്തപുരം: (Thiruvananthapuram:) ചിന്ത, (Chintha), 2018. - 119p.

"ഒരു ചരിത്രകാരനെന്ന നിലയ്ക്കും ബുദ്ധിജീവി എന്ന നിലയ്ക്കും കെ എന്‍ പണിക്കരുടെ ധൈഷണിക സംഭാവനകള്‍ അക്കാദമിക ലോകത്തും പൊതുസമൂഹത്തിലുമുള്ള ആര്‍ക്കും അവഗണിക്കാനാകില്ല. അധിനിവേശകാല ഇന്ത്യയുടെ ചരിത്ര വിശ്ലേഷകന്‍ എന്ന നിലയിലാണ് കെ എന്‍ പണിക്കര്‍ പൊതുവില്‍ അറിയപ്പെടുന്നത്.''
റൊമില ഥാപ്പര്‍

''കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി കെ എന്‍ പണിക്കര്‍ നടത്തിപ്പോന്ന സാംസ്‌കാരിക വിമര്‍ശനം ഹിന്ദുത്വ ആശയങ്ങളുടെ വളര്‍ച്ചയെ സൈദ്ധാന്തികമായും പ്രായോഗികമായും തുറന്നു കാട്ടുവാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഗ്രാംഷിയുടെ പാത പിന്തുടര്‍ന്ന് ബുദ്ധിജീവികളുടെ സാമൂഹ്യപ്രസ്ഥാനങ്ങളിലുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളും സാംസ്‌കാരിക വിമര്‍ശനത്തെ ഏറെ സഹായിച്ചിട്ടുണ്ട്.''
കെ എന്‍ ഗണേഷ്


9789387842717


Indian History
Historian -K.N.Panicker-Life story
Biography

M923.02 / KNP

Powered by Koha