ജലീൽ,കെ.ടി (Jaleel,K.T)

മലബാർ കലാപം: ഒരു പുനർവായന (Malabar Kalapam: oru punarvayana) - 7 - തിരുവനന്തപുരം: (Trivandrum:) ചിന്ത, (Chintha,) 2019. - 224p

മലബാര്‍ കലാപം എന്ന് വിളിക്കപ്പെടുന്ന കാര്‍ഷിക സമരങ്ങളെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് മതപരമായ പക്ഷപാതിത്വത്തിന്റെ സാമ്രാജ്യത്തിന്റെയും സാമ്രാജ്യത്വതാല്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന ദൗര്‍ബല്യം വര്‍ത്തമാനകാലത്ത് പ്രകടമാണ്. എന്നാല്‍ ഈ പുസ്തകം കലാപത്തിന്റെ സവിശേഷതകളിലേയ്ക്ക് ആണ്ടിറങ്ങി ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പറ്റാവുന്നവിധം വസ്തുതകളെ പുറത്ത് കൊണ്ടുവരുന്നുണ്ട്.“
പിണറായി വിജയന്‍

9789386112668


History-Malabar
Study

M954.83 / JAL/M

Powered by Koha