എ കെ ജിയുടെ സഞ്ചാരപഥങ്ങൾ (AKG yude sancharapadhangal) - 3 - തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2008 - 176p.

എ കെ ജിയുടെ ജീവിതവും പ്രവർത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. മാറ്റങ്ങൾക്ക് മനുഷ്യമുഖം നൽകിയ ഒരു കാലഘട്ടത്തിൻറെ എന്നും പ്രസക്തമായ ഓർമ്മപ്പെടുത്തലുകൾ. അടങ്ങാത്ത സമരാവേശത്തിന്റെ അക്ഷയ സ്രോതസ്സായി മാറിയ ഒരു ജീവിതത്തിൻറെ തെളിമയാർന്ന അവലോകനങ്ങൾ.

8126200707


AKG-AK gopalan-biography
Communist leader-Life history-memoirs

M923.2 / AKG

Powered by Koha