മോഹനവർമ്മ,കെ.എൽ (Mohanavarma,K.L)

ശിവറാംജിയുടെ ഡയറിക്കുറിപ്പുകൾ (Shivaramjiyude diarykurippukal) - തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2018 - 176p.

ശിവരാമന്‍ എന്ന ഗ്രാമീണ ബാലന്‍ മഹാത്മാഗാന്ധിയെ കാണുന്നതും അത് അവന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളുമാണ് ഈ നോവലിലെ പ്രമേയം. ഗാന്ധിജിയുടെ കേരള സന്ദര്‍ശനവും അക്കാലത്തെ കേരളവും ജാതി-തൊഴില്‍ ബന്ധങ്ങളും ഉള്‍ക്കാഴ്ചയോടെ ഈ നോവലില്‍ കടന്നുവരുന്നു.

9789387842946


Malayalam Literature
Malayalam Novel

M894.8123 / MOH/S

Powered by Koha