ഫ്രെൻസ്,അൽബ്രെഹ്ത് (Frenz, Albrecht)

ഹെർമൻ ഗുണ്ടർട്ട് (Hermann Gundert) - തിരൂര്‍: (Thiroor:) തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, 2016 - 264p.

അസാധാരണനും അവിസ്മരണീയനും യുഗപ്രഭാവനുമായ ഒരു ധീഷണാ ശാലിയെ അദ്ദേഹത്തിന്റെ വ്യക്തിത്വസാകല്യതയില്‍ അവതരിപ്പിക്കുന്ന ഈ കൃതി മറ്റ് ജീവചരിത്ര രചനകളില്‍ നിന്ന് വ്യത്യസ്തമാണ്. ഗുണ്ടര്‍ട്ട് ജീവിച്ച സ്ഥലങ്ങള്‍ വീണ്ടും സഞ്ചരിച്ചും രേഖകളും കത്തുകളും പരിശോധിച്ചുമാണ് ഈ ജീവചരിത്രം എഴുതപ്പെട്ടിരിക്കുന്നത്.

9788193114186


Hermann gndert-biography-Kerala
Lexicography -Malayalam
malayalam language-Linguistic study
Malayalam dictionary compilation

M924.954 / FRE/H

Powered by Koha