ജയമോഹൻ (Jayamohan)

നൂറു സിംഹാസനങ്ങൾ (Nooru simhasanangal) - 6 - കണ്ണൂർ കൈരളി 2018 - 78p.

സ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട, സ്വന്തം ഭാവനകള്‍ അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്‌കരിക്കുന്ന നോവലാണ് ജയമോഹന്റെ നൂറ് സിംഹാസനങ്ങള്‍. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്ന നൂറ് സിംഹാസനങ്ങള്‍ ധവളാധികാരലോകത്തെ ജാതിമനസ്സുകളെ ധീരമായി തുറന്നുകാണിക്കുന്നു.

9789385366772


Malayalam Novel
Caste issues
Backward class-Dalit issues

M894.8123 / JAY/N

Powered by Koha