ബോബൻ കൊള്ളന്നൂർ (Boban Kollannoor)

സ്റ്റാർട്ടപ്പിന്റെ ആസ്തപ്പാടുകൾ (Startuppinte aasthappadukal) / - തൃശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്, (Green Books,) 2018. - 152p.

നർമ്മരസത്തിൽ സരളമായി എഴുതിയ ഉപന്യാസങ്ങളുടെ ഈ ശേഖരം മുകുളപ്രായരായ സംരംഭകർക്ക് വഴികാട്ടിയാണ് .ബിസ്നസ്സ് വിദ്യാർത്ഥികൾക്ക് വിജ്ഞാനസമ്പത്താണ് . ഗവൺമെന്റിന്റെ നയനിർദ്ദേശങ്ങൾക്ക് ഒരു മഹാനിധിയുമാണ് . ബിസിനസ്സിന്റെ പ്രക്ഷുബ്‌ധലോകത്തിൽ പ്രവേശിക്കുന്ന നിക്ഷേപകർ ഒട്ടേറെ കടമ്പകൾ വഴിമധ്യേ അഭിമുകീകരിക്കുന്നു .ഒട്ടും അദയിര്യപെട്ടുപോകരുതെന്ന് ബോബൻ യുവസംരഭകനെ ഓർമ്മിപ്പിക്കുന്നു .

9789387357785


Entrepreneurship--Startup
Entrepreneurial management--Business management

M658.421 / BOB/S

Powered by Koha