മോഹൻ കുമാർ കെ വി (Mohan Kumar, K V)

എന്റെ ഗ്രാമകഥകൾ (Ente gramakadhakal) - Kozhikode Olive 2018 - 136p

സമരച്ചൂടുള്ള ഗ്രാമത്തിന്റെ തീക്ഷ്ണമായ ജീവിതങ്ങൾ ആവിഷ്കരിക്കുന്ന കഥകൾ. ലാളിത്യവും നന്മയും ഇഴകിച്ചേർന്ന് ഏറ്റവും പുതിയകാലത്തോട് ഈ സമാഹാരത്തിലെ ഓരോ കഥയും സംവദിക്കുന്നു. ഗ്രാമങ്ങളും ഗ്രാമീണ ജീവിതങ്ങളും കൺമുന്നിൽവച്ച് നഷ്ടപ്പെടുമ്പോൾ ഇത്തരം കഥകൾ നമ്മുടെയുള്ളിൽ ഗ്രാമത്തിന്റെ വിത്തുകൾ പാകുന്നു.

9789387334366


malayalam stories

M894.8123 / MOH/E
Managed by HGCL Team

Powered by Koha