മോഹൻകുമാർ, കെ.വി (Mohankumar, K.V)

ഉഷ്ണരാശി (Ushnarashi) - തൃശൂർ (Thrissur) ഗ്രീൻ ബുക്ക്സ് (Green books) 2016 - 448p

ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തമായ ആഖ്യാന കലയാണ് ഉഷ്ണരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തേയും കാലത്തേയും വീണ്ടെടുക്കുക എന്ന മഹനീയ ദൗത്യം ഈ നോവല്‍ നിര്‍വഹിക്കുന്നു. അപഗ്രഥനത്തിന്റെ ആഴങ്ങളിലൂടെ വിപ്ലവത്തിന്റെ സത്തയെ വിലയിരുത്തുന്നു

9788184234886


Malayalam Literature
Malayalam Novel

M894.8123 / MOH/U

Powered by Koha