മാങ്ങാട് രത്‌നാകരൻ (Mangad Ratnakaran)

കൊടുക്കാനുള്ള കോഴി: എം എൻ വിജയൻ സ്മരണകൾ (Kodukkanulla kozhi) - തൃശൂർ (Thrissur) ഗ്രീൻ ബുക്ക്സ് (Green Books) 2019 - 96p

ചിന്തയുടെ അഗ്നിബാധയായിരുന്നു എം.എൻ. വിജയൻ, പ്രഭാഷണത്തിലും സാഹിത്യ നിരൂപണത്തിലും സംസ്കാരനിരൂപണത്തിലും എം.എൻ. വിജയൻ രാജഗോപുരം പോലെ തലയെടുപ്പോടെ നിന്നു. ധൈഷണികനും കാരുണ്യവാനും സ്നേഹമയനുമായി പ്രതിഭാശാലിയെക്കുറിച്ചുള്ള സ്മരണകൾ,എം.എൻ. വിജയന്റെ അധ്യാപനജീവിതവും പ്രഭാഷണജീവിതവും ധൈഷണിക ജീവിതവും വ്യക്തിജീവിതവും സ്മരണകളിൽ നിറയുന്നു.

9789388830386


Memoirs

M920 / RAT/K

Powered by Koha