അമൽ (Amal)

ബംഗാളി കലാപം (Bengali kalapam) - 2nd ed. - കാലിക്കറ്റ്: (calicut): മാതൃഭൂമി ബുക്ക്സ്, (mathrubhoomi books), 2019. - 182p.

ഇടുങ്ങിയ മനസ്സുകൾ മനുഷ്യന്റെ സർഗാത്മകവികാസത്തെ എങ്ങനെ നിർണയിക്കുന്നു എന്ന് ബംഗാളി കലാപം എന്ന ഈ നോവൽ നിർദാക്ഷിണ്യം വിചാരണ ചെയ്യുന്നു. സുഖാന്വേഷികളും സ്വാർഥനിർവഹണത്തിൽ മാത്രം ശ്രദ്ധാലുക്കളും ജാതി, തറവാട്, ദേശീയത എന്നീ മിഥ്യാഭിമാനങ്ങളിൽ ഇതരജീവിതങ്ങളോട് പരാങ്മുഖത വെച്ചുപുലർത്തുന്നവരുമായ ക്ഷുദ്രജന്മങ്ങൾക്കെതിരെ ആഗോളമാനവികതയെ ഉയർത്തിപ്പിടിക്കുകയാണ് അമൽ.

9788182678804


Malayalam literature
Novel

M894.8123 / AMA/B

Powered by Koha