ഷിജു,കെ (Shiju,K)

നാഞ്ചിനാടിന്റെ സാംസ്‌കാരിക ചരിത്രം (Nanchinadinte Samskarika charithram) - തിരുവനന്തപുരം: (Trivandrum:) ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, (Bhasha Institute,) 2018. - 367p.

തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഭാഗമായ കന്യാകുമാരി ജില്ലയും തിരുവനന്തപുരം ജില്ലയുടെ തെക്കൻ ഭാഗങ്ങളും ചേർന്ന ദേശമാണ് നാഞ്ചിനാട് എന്നറിയപ്പെട്ടിരുന്നത്. നാഞ്ചിനാടിന്റെ പ്രാചീനകാലം മുതൽ സംസ്ഥാനരൂപീകരണത്തിന്റെ ഭാഗമായി സംഭവിച്ച വിഭജനംവരെയുള്ള രാഷ്ട്രീയചരിത്രവും സാംസ്‌കാരികപരിണാമങ്ങളും ചർച്ചചെയ്യുന്ന പുസ്തകം.

9788120043343


history - nanchinad
hisotry - Kanyakumari
history - trivandrum
Cultural history

M954.8 / SHI/N

Powered by Koha