രവീന്ദ്രനാഥ്, എ. കെ. (Ravindranath, A. K.)

ദക്ഷിണേന്ത്യൻ സംഗീതം- മൂന്നാം ഭാഗം (Dakshinendian Sangeetham - Vol III) - 2nd ed. - തിരുവനന്തപുരം: (Trivandrum:) കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, (Kerala Bhasha Institute,) 2012. - 723p.

കര്‍ണാടക സംഗീതത്തെ സംബന്ധിക്കുന്നാഅധികാരിക ഗ്രന്ഥം. 1970-ല്‍ ആദ്യപതിപ്പിനായി പ്രസിദ്ധീകൃതമായ ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ മൂന്നാം ഭാഗം. കര്‍ണ്ണാടക സംഗീതപാഠ്യപദ്ധതിയില്‍ മായാമാളവഗൗള രാഗം ആലപിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപര്‍ക്കും എങ്ങനെ പ്രസ്തുത രാഗം അനായസം സ്വായത്തമാക്കം എന്ന് വിശദീകരിക്കുന്ന ഗ്രന്ഥം.

9788176385633


south Indian music

M780.954 / RAV/D

Powered by Koha