വിവേക് ചന്ദ്രൻ (Vivek Chandran)

വന്യം (Vanyam) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC books) 2019 - 111p

മലയാളത്തിലെ ഏറ്റവും പുതിയ തലമുറയില്‍ എന്നെ സ്പര്‍ശിച്ച രണ്ടോ മൂന്നോ എഴുത്തുകാരില്‍ ഒരാളാണ് വിവേക് ചന്ദ്രന്‍. ഈ കഥകളുമായി സവിശേഷമായ ഒരു ജനിതകബന്ധം എനിക്കുണ്ടെന്ന് തോന്നുന്നു. സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ എന്റെ നിലപാടുകള്‍ക്കപ്പുറത്ത് നില്‍ക്കുന്ന, ഏകാന്തവും രുഗ്ണവുമായ എന്റെ സ്വത്വത്തിലേക്ക് പരകായപ്രവേശം ചെയ്യാന്‍ ഈ കഥകള്‍ എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. - എന്‍. ശശിധരന്‍

9789352825479


Malayalam Literature
Malayalam Story

M894.8123 / VIV/V

Powered by Koha