വാസുദേവൻ നായർ, എം. ടി. (Vasudevan Nair, M. T.)

ചിത്രത്തെരുവുകൾ (Chithratheruvukal) / - തൃശൂർ: (Thrissur:) കറന്റ് ബുക്ക്സ്, (Current books,) 2010. - 190p.

സ്‌നേഹം ഒരു വസന്തമഴപോലെ പതിഞ്ഞുപെയ്‌ത ഒരു കാലത്തിന്റെ കഥ പറയുകയാണ്‌ ഈ പുസ്‌തകത്തില്‍. മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. മലയാളസിനിമ നിസ്സംശയം വാരിപ്പുണര്‍ന്നവരും സിനിമയുടെ മായാവെളിച്ചങ്ങള്‍ക്കിടയില്‍ നിഴല്‍പോലുമാവാതെ മറഞ്ഞവരും എം.ടി.യുടെ വാക്കുകളിലൂടെ ഇവിടെ സ്വന്തം ജീവിതമാഘോഷിക്കുന്നു.


9788122611380


memories - film

M791.43 / VAS/C

Powered by Koha