ദേവദാസ് , വി എം (Devadas, V.M)

ചെപ്പും പന്തും (Cheppum panthum) - 2 - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC books) 2018 - 263p

അതത് കാലഘട്ടങ്ങളുടെ സ്വാധീന വഴിയുണ്ടാകുന്ന രാഷ്ട്രീയ സ്ഥിതി ഗതികളുടെ ഇരകളായി മാറുന്ന കേവല മനുഷ്യരുടെ അതിസങ്കീര്‍ണ്ണവും അവ്യവസ്ഥപരവുമായ ജീവിതം തുറന്നു കാട്ടുന്ന രചന.ഇന്ത്യനവസ്ഥയിലെ ജാതിയും ജാതിവെറിയും നിറഞ്ഞ സാമൂഹ്യാന്തരീക്ഷത്തിൽ ജനാധിപത്യബോധം നിലനിൽക്കേണ്ടതിന്റെ ആവശ്യകത എങ്ങനെയെന്ന് വെളിപ്പെടുത്തുന്ന നോവൽ.

9789386680099


Malayalam Literature
Malayalam Novel

M894.8123 / DEV/C

Powered by Koha