താഹ മാടായി (Thaha Madayi)

ആയിരത്തൊന്ന്‌ മലബാർ രാവുകൾ (Ayirathonnu malabar ravukal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2019 - 119p

മലബാര്‍ മുസ്‌ലീങ്ങളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ സ്വത്വാവിഷ്‌കരണമാണ് ഈ നോവല്‍. പ്രമേയപരിസരം, ആഖ്യാനഘടന, ഭാഷ എന്നിവയിലെല്ലാം മൗലികവും നൂതനവുമായ ഭാവുകത്വം സൃഷ്ടിക്കുന്ന ‘ആയിരത്തൊന്ന് മലബാര്‍ രാവുകള്‍‘ മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള വലിയ സത്യങ്ങള്‍ അനാവരണം ചെയ്യുന്നു.

9789352828784


Malayalam Literature
Malayalam novel

M894.8123 / THA/A

Powered by Koha