മീര ,കെ .ആർ (Meera, K R)

യൂദാസിന്റെ സുവിശേഷം (Yudasinte suvishesham) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2018 - 118p

കുറ്റവാളിക്കു മുമ്പിൽ സ്റ്റേറ്റ് തോൽക്കാൻ പാടില്ലാത്തതിനാൽ പോലീസും തോറ്റുകൂടാ - പോലീസിന്റെ നക്സൽ വേട്ടയുടെ പശ്ചാത്തലത്തിൽ ഒറ്റിക്കൊടുക്കലിന്റെയും പീഡനത്തിന്റെയും കുമ്പസാരത്തിന്റെ കഥപറയുന്ന നോവൽ.

9789352821549


Malayalam Literature
Malayalam Novel

M894.8123 / MEE/Y

Powered by Koha