നളിനി ജമീല (Nalini Jameela)

എന്റെ ആണുങ്ങൾ (Ente Anungal) - കോട്ടയം: (Kottayam:) ഡി.സി.ബുക്ക്സ്, (D.C Books,) 2018 - 128p.

ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരളസ മൂഹത്തിന്റെ കപടസദാചാരമൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങള്‍ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപന ങ്ങളെ ചോദ്യം ചെയ്യുന്നു. ഈ തുറന്നുപറച്ചിലുകള്‍ വീണ്ടും സമൂഹത്തില്‍ ചര്‍ച്ചയാകുകതന്നെ ചെയ്യും.

9788126477425


Malayalam Literature
Memoir

M923.0674 / NAL/E

Powered by Koha