മലയാറ്റൂർ രാമകൃഷ്ണൻ (Malayattoor Ramakrishnan)

ബ്രിഗേഡിയർ കഥകൾ (Brigadier Kathakal) - കോട്ടയം (Kottayam) ഡി സി ബുക്സ് (D C Books) 1994 - 256p.

ബ്രിഗേഡിയരുടെയും കൂട്ടരുടെയും സ്വകാര്യവും പരസ്യവുമായ ജീവിതം പച്ചയായ ഹാസ്യത്തിൽ പൊതിഞ്ഞവതരിപ്പിക്കുകയാണ് മലയാറ്റൂർ ഈ കഥകളിൽ .പൊങ്ങച്ചങ്ങുളുടെയും അമളികളുടെയും ഒരു അപരിചിത ലോകം ഇതിലൂടെ തുറന്നു കാട്ടുന്നു .ബർഗേഡിയരും കുട്ടിച്ചാത്തനും കൂടാതെ മറ്റു 33 കഥ സമാഹാരം ..

9788171303342


Malayalam Literature
Malayalam Stories

M894.8123 / MAL/B

Powered by Koha