സുരേന്ദ്രൻ, പി. (Surendran,P)

ജിന ശലഭങ്ങളുടെ വീട് (Jina salabhangalude Veedu) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2017 - 111

സമസ്ത ജീവജാലങ്ങളുടെയും താളാത്മകമായ പൊരുത്തപ്പെടലിലൂടെ മാത്രമേ മനുഷ്യര്‍ക്കു ശാന്തിയും
സമാധാനവും ഉണ്ടാവുകയുള്ളൂവെന്നും അതിനാധാരമായ ഭൗതികപ്രകൃതിയുടെ നിലനില്പ് ഉറപ്പുവരുത്തുമ്പോള്‍ മാത്രമേ നമുക്കു സൗഖ്യവും ആനന്ദവും ലഭ്യമാവുന്നുള്ളൂ എന്നും അനാഥരുടെ ജീവിതസംഘര്‍ഷങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന നോവല്‍.

പരിസ്ഥിതിയുടെ ആത്മീയതലം അന്വേഷിക്കുന്ന ശ്രദ്ധേയമായ ആഖ്യായിക.

9788182671805


Malayalam Literature
Novel

M894.8123 / SUR/J

Powered by Koha